അൽ ഹംറയിലേക്കുള്ള ജല വിതരണ പൈപ്പ്​ലൈൻ സ്​ഥാപിക്കുന്നു 

അ​ൽ ഹം​റ​യി​ലെ ജ​ല​വി​ത​ര​ണ പൈ​പ്പ്​​ലൈ​ൻ: അ​ടു​ത്ത​വ​ർ​ഷം പൂ​ർ​ത്തി​യാ​കും

മ​സ്​​ക​ത്ത്​: ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ ഹം​റ​യി​ൽ പൈ​പ്പ്​​ലൈ​ൻ വ​ഴി ജ​ല​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ന്നു. പ​ദ്ധ​തി 30 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ​താ​യി ജ​ല​വി​ത​ര​ണ പൊ​തു​അ​തോ​റി​റ്റി 'ദി​യാം' അ​റി​യി​ച്ചു. അ​ടു​ത്ത വ​ർ​ഷ​ത്തി​െൻറ അ​വ​സാ​ന​പാ​ദ​ത്തി​ൽ പൂ​ർ​ത്തി​യാ​കു​ന്ന പ​ദ്ധ​തി​ക്ക്​ 24 ദ​ശ​ല​ക്ഷം റി​യാ​ലാ​ണ്​ ചെ​ല​വ്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മൊ​ത്തം 82 ഗ്രാ​മ​ങ്ങ​ൾ​ക്ക്​ അ​തി​െൻറ പ്ര​യോ​ജ​നം ല​ഭി​ക്കും. മൊ​ത്തം 81,440 പേ​രാ​യി​രി​ക്കും പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്​​താ​ക്ക​ളാ​യി ഉ​ണ്ടാ​യി​രി​ക്കും. 2040ഒാ​ടെ ​ഒ​മാ​െൻറ 98 ശ​ത​മാ​നം സ്​​ഥ​ല​ത്തും പൈ​പ്പ്​​ലൈ​ൻ വ​ഴി ജ​ല​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​മാ​യാ​ണ്​ ദി​യാം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.