രാ​ജ്യ​ത്തു​നി​ന്ന്​ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​ൻ​വ​യോ​ൺ​മെ​ന്‍റ്​ അ​തോ​റി​റ്റി പി​ടി​കൂ​ടി​യ മൃ​ഗ​ങ്ങ​ളി​ലൊ​ന്ന്​

വന്യമൃഗങ്ങളെ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

മസ്കത്ത്: വന്യമൃഗങ്ങളെ രാജ്യത്തിന്‍റെ അതിർത്തി കടത്തി കൊണ്ടുപോകാനുള്ള ശ്രമം എൻവയോൺമെന്‍റ് അതോറിറ്റി പരാജയപ്പെടുത്തി. ദോഫാർ ഗവർണറേറ്റിലെ ഡയറക്ടർ ജനറൽ ഓഫ് എൻവയോൺമെന്‍റും റോയൽ ഒമാൻ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൃഗങ്ങളെ കടത്താൻ ശ്രമിച്ചവരെ പിടികൂടിയത്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി എൻവയോൺമെന്‍റ് അതോറിറ്റി അധികൃതർ അറിയിച്ചു.

മൃഗങ്ങളെ സലാലയിലെ റോയൽ കോർട്ട് അഫയേഴ്സിലെ വെറ്ററിനറി ക്ലിനിക്കിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി. 

Tags:    
News Summary - An attempt to smuggle wild animals was foiled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.