എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണം 11ന്​

​മ​സ്ക​ത്ത്​: അ​ന്ത​രി​ച്ച മു​സ്​​ലിം ലീ​ഗ് നേ​താ​വും പാ​ർ​ട്ടി മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി​യും മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണ യോ​ഗം ജൂ​ലൈ 11ന്​ ​ന​ട​ക്കും.

രാ​ത്രി ഒ​മ്പ​ത്​ മ​ണി​ക്ക് റൂ​വി കെ.​എം.​സി.​സി ഓ​ഫി​സി​ലാ​യി​രി​ക്കും പ​രി​പാ​ടി​യെ​ന്ന്​ മ​സ്ക​ത്ത്​ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി പ​ത്ര​ക്കുറി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - AP Unnikrishnan remembrance on 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.