അ​ര്‍ജ​ന്റീ​ന​യു​ടെ ലോ​ക​ക​പ്പ് വി​ജ​യം ആ​ഘോ​ഷി​ച്ചു

മ​സ്‌​ക​ത്ത്: അ​ര്‍ജ​ന്റീ​ന ഫാ​ന്‍സ് കേ​ര​ളം - മ​സ്‌​ക​ത്ത് യൂ​നി​റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ര്‍ജ​ന്റീ​ന​യു​ടെ ലോ​ക​ക​പ്പ് വി​ജ​യം ആ​ഘോ​ഷി​ച്ചു. റൂ​വി കെ.​എം.​സി.​സി ഓ​ഫി​സി​ല്‍ ന​ട​ന്ന വി​ജ​യ ആ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ മ​സ്‌​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​ള്ള അ​ര്‍ജ​ന്റീ​ന ഫാ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍ത്ത​ക​ര്‍ പ​ങ്കെ​ടു​ത്തു. അ​ര്‍ജ​ന്റീ​ന​യു​ടെ ജ​ഴ്‌​സി ധ​രി​ച്ചെ​ത്തി​യ പ്ര​വ​ര്‍ത്ത​ക​ര്‍ ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​ല്‍ കേ​ക്ക് മു​റി​ച്ച് സ​ന്തോ​ഷം പ​ങ്കി​ട്ടു.

Tags:    
News Summary - Argentina's World Cup victory celibreted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.