െബെ​​റൂ​തി​ലെ​ത്തി​യ ഒ​മാ​ൻ വ്യോ​മ​സേ​ന വി​മാ​ന​ത്തി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ന്നു

ദു​രി​താ​ശ്വാ​സ വ​സ്​​തു​ക്ക​ളു​മാ​യി ഒ​മാ​നി വി​മാ​നം ബൈ​റൂ​തി​ൽ എ​ത്തി

മ​സ്​​ക​ത്ത്​: ദു​രി​താ​ശ്വാ​സ വ​സ്​​തു​ക്ക​ളു​മാ​യി മി​ലി​ട്ട​റി വി​മാ​ന​ങ്ങ​ൾ ബൈ​​റൂ​തി​ൽ എ​ത്തി​യ​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​ത​മി​െൻറ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ്​ ഒ​മാ​ൻ ആ​ദ്യ​ഘ​ട്ട ദു​രി​താ​ശ്വാ​സ വ​സ്​​തു​ക്ക​ൾ എ​ത്തി​ച്ച​ത്. മ​സ്​​ക​ത്തി​ൽ നി​ന്ന്​ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ പു​റ​പ്പെ​ട്ട എ​യ​ർ​ഫോ​ഴ്​​സ്​ വി​മാ​ന​ത്തി​ൽ 22 ട​ണി​െൻറ മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളും മ​റ്റ്​ അ​വ​ശ്യ വ​സ്​​തു​ക്ക​ളു​മാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.