സ​ലീം

ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

മ​ത്ര: മ​ത്ര സൂ​ഖി​ല്‍ തൊ​പ്പി‌ മു​സാ​ർ ക​ച്ച​വ​ട രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ച്ചു​വ​ന്നി​രു​ന്ന ബം​ഗ്ലാ​ദേ​ശ് ഫെ​നി സ്വ​ദേ​ശി സ​ലീം നി​ര്യാ​ത​നാ​യി. അ​വ​ധി​ക്കു പോ​യ ഇ​ദ്ദേ​ഹം നാ​ട്ടി​ൽ​വെ​ച്ച്​ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Bangladesh native died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.