വാഹനാപകടം: കൊല്ലം സ്വദേശി മസ്കത്തിൽ മരിച്ചു

മസ്കത്ത്​: വാഹനാപകടത്തെ തുടർന്ന്​ കൊല്ലം സ്വദേശിയായ യുവാവ്​ ഒമാനിൽ മരിച്ചു. കൊല്ലം, പുനലൂർ, വിളക്കുടി സ്വദേശി ജിതിൻ (30) ആണ്​ മരണപ്പെട്ടത്​. ചൊവ്വാഴ്ച വൈകിട്ട് മസ്‌കത്ത് അൽ ഹെയിൽ നോർത്ത് അൽ മൗജിനടുത്തവെച്ചായിരുന്നു അപകടം.

പിതാവ്​: രാജേന്ദ്രൻ. മാതാവ്: മാലതി. സഹോദരൻ: ജിതിൻ. മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Tags:    
News Summary - Car accident: Kollam native dies in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.