സി.​ബി.​എ​സ്.​ഇ: വിജയത്തിളക്കത്തിൽ മ​സ്ക​ത്ത്, ഗൂ​ബ്ര, നി​സ്​​വ ഇന്ത്യൻ സ്കൂളുകൾ

മ​സ്ക​ത്ത്​: സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​വു​മാ​യി മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ സ്കൂ​ൾ. പ​രീ​ക്ഷ​യെ​ഴു​തി​യ 406 വി​ദ്യാ​ർ​ഥി​ക​ളി​ൽ 29.06 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ എ ​വ​ൺ ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി. സ്‌​കൂ​ൾ ശ​രാ​ശ​രി 82.7 ശ​ത​മാ​ന​മാ​ണ്. 90 ശ​ത​മാ​നം മാ​ർ​ക്കി​ന്​​ മു​ക​ളി​ൽ 23.7 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ സ്​​കോ​ർ ചെ​യ്​​തു.

80 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ 60.8 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളും 75 ശ​ത​മാ​നം മാ​ർ​ക്കി​ന്​ മു​ക​ളി​ൽ 80.8 ശ​ത​മാ​നം പേ​രും 70 ശ​ത​മാ​നം മാ​ർ​ക്കി​ന്​ മു​ക​ളി​ൽ 92.9 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളും സ്കോ​ർ ചെ​യ്തു. ഹ്യു​മാ​നി​റ്റീ​സ് സ്‌​ട്രീം 84.7, സ​യ​ൻ​സ് സ്‌​ട്രീം 82.7, കൊ​മേ​ഴ്‌​സ് സ്ട്രീം 80.9 ​ശ​ത​മാ​ന​വു​മാ​ണ്. 29 വി​ദ്യാ​ർ​ത്ഥി​ക​ൾ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ നൂ​റു മാ​ർ​ക്കും നേ​ടി. മി​ക​ച്ച വി​ജ​യം സ്വ​ന്ത​മാ​ക്കി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും പ്രി​ൻ​സി​പ്പ​ൽ രാ​കേ​ഷ്​ ജോ​ഷി അ​ഭി​ന​ന്ദി​ച്ചു.

സ​യ​ൻ​സ് ​ടോ​പ്പ​ർ​മാ​ർ

97.8 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി നി​ത്യ​ന്ത് കാ​ർ​ത്തി​ക് റാ​വു ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 97.4 ശ​ത​മാ​നം സ്‌​കോ​റോ​ടെ ടെ​സ്സ എ​ലി​സ​ബ​ത്ത് ജെ​യിം​സ് ര​ണ്ടും 97.2 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി അ​ല​ൻ ജോ ​മാ​ത്യു മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി.

ഹ്യു​മാ​നി​റ്റീ​സ് ടോ​പ്പ​ർ​മാ​ർ

98 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി ഹ​ൻ​സി താ​ക്കൂ​ർ, ഭൂ​മി​ക ഗു​ലാ​നി എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. 97.6 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി ഫൈ​സ ര​ണ്ടും 97.4 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി ശി​വി ചോ​പ്ര മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി.

കൊ​മേ​ഴ്‌​സ് ടോ​പ്പ​ർ​മാ​ർ

ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്​ 95.4 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി ജെ​സീ​ക്ക ജോ​വാ​ൻ ആ​ണ്. 94.2 ശ​ത​മാ​നം മാ​ർ​​ക്കോ​ടെ കെ​വി​ൻ ബി​നു ചെ​റി​യാ​ൻ ര​ണ്ടും 94.0 ശ​ത​മാ​നം സ്‌​കോ​റോ​ടെ മു​ർ​ഷി​ദ ഷ​ബാ​ബ് മൂ​ന്നാം സ്ഥാ​ന​ത്തും എ​ത്തി.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി​യ​വ​ർ: ഇം​ഗ്ലീ​ഷ്​: ക​രോ​ലി​ൻ സ​ജീ​വ് റോ​യി, സാ​റ അ​ഫ്രോ​സ്, ഫി​സി​ക്സ്​: നി​ത്യാ​ന്ത് കാ​ർ​ത്തി​ക് റാ​വു, കെ​മി​സ്​​ട്രി: ദേ​വാ​ന​ന്ദ ദീ​പ, ദീ​പി​ക അ​ൻ​ബ​ല​ഗ​ൻ,

അ​ക്കൗ​ണ്ട​ൻ​സി: യു​ഷ ഒ​മ്രാ​ൻ റി​സ്‌​വാ​ൻ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​: ന​വീ​ൻ വെ​ങ്കി​ട സു​ബ്ര​ഹ്മ​ണ്യ​ൻ, ടെ​സ്സ എ​ലി​സ​ബ​ത്ത് ജെ​യിം​സ്, സൈ​ക്കോ​ള​ജി: അ​ല​ൻ ജോ ​മാ​ത്യു, അ​നൗ​ഷ്‌​ക ബ​സ​ക്, അ​ശ്വി​ത ശി​വ​കു​മാ​ർ, മു​ഹ​മ്മ​ദ് മു​ബാ​ഷി​ർ അ​ക്രം, നൂ​റ ഫാ​ത്തി​മ റ​ഹീ​ന, ഭൂ​മി​ക ഗു​ലാ​നി, ഹ​ൻ​സി താ​ക്കൂ​ർ, ശി​വി ചോ​പ്ര, എ​ൻ​ജി​നീ​യ​റി​ങ്​ ഡ്രോ​യി​ങ്: അ​നി​രു​ദ്ധ് സ​ജി​ത് മേ​നോ​ൻ, ഹ​രി ച​ന്ദ​ൻ, ശി​ൽ​പ​ക​ല: ഭൂ​മി​ക ഗു​ലാ​നി, ആ​ദം യു​വ​രാ​ജ് ബാ​ൺ​സ്, ഐ​ശ്വ​ര്യ മു​ര​ളീ​ധ​ര​ൻ, ഫൈ​സ, ക​നി​ഷ്‌​ക ത​ൽ​വാ​ർ, ശി​വി ചോ​പ്ര, ഐ​ഷ ഖോ​ഖ​ർ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ​ടെ​ക്​​നോ​ള​ജി ആ​ൻ​ഡ്​ മാ​ർ​ക്ക​റ്റി​ങ്​: ഹ​ൻ​സി താ​ക്കൂ​ർ

സം​സ്കൃ​തം: ഭൂ​മി​ക ഗു​ലാ​നി. പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രെ പ്രാ​പ്ത​രാ​ക്കി അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും എ​സ്.​എം.​സി​യു​ടെ പേ​രി​ൽ പ്ര​സി​ഡ​ൻ​റ് ഡോ. ​സ​യ്യി​ദ് സി​യാ​വു​ർ റ​ഹ്മാ​ൻ ന​ന്ദി​യും അ​റി​യി​ച്ചു. പ്രി​ൻ​സി​പ്പ​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ, അ​സി​സ്റ്റ​ൻ​റ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ, എ​ല്ലാ സീ​നി​യ​ർ വി​ഭാ​ഗം അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ മി​ക​വി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​ലേ​ക്ക്​ വ​ഹി​ച്ച പ​രി​ശ്ര​മ​ത്തി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ൽ ഗു​ബ്ര ഇ​ന്ത്യ​ൻ സ്‌​കൂ​ൾ

മ​സ്ക​ത്ത്​: സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ പ​ത്ത​ര​മാ​റ്റ്​ വി​ജ​യ തി​ള​ക്ക​വു​മാ​യി അ​ൽ ഗു​ബ്ര ഇ​ന്ത്യ​ൻ സ്‌​കൂ​ൾ. 218 കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ​നി​ന്നും പ​രീ​ക്ഷ എ​ഴു​തി​യ​ത്. 112 വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ മാ​ർ​ക്കും 83 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ 80 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ മാ​ർ​ക്കും നേ​ടി. 98 ശ​ത​മാ​നം മാ​ർ​ക്കോ​ടെ വൈ​ഷ്ണ​വി സാ​രം​ഗ് ജോ​ഷി സ്കൂ​ൾ​ത​ല​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി. 97.8 ശ​ത​മാ​നം സ്‌​കോ​റോ​ടെ ശ്രി​യ ന​രേ​ന്ദ്ര ര​ണ്ടും 97.4 ശ​ത​മാ​നം സ്‌​കോ​റോ​ടെ നി​ഹാ​രി​ക മാ​ണി​ക്കോ​ത്ത് മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. ആ​ദി​ത്യ ഷി​ബു, ആ​ന​യ ഗോ​യ​ൽ, ആ​രു​ഷി മ​ണി​ക​ണ്ഠ​ൻ, ആ​ര്യ ജി​വ​ൻ​ദാ​സ് മ​ഡ്കൈ​ക്ക​ർ, ആ​ഷി​ക തു​മ്പ​ശ്ശേ​രി​ൽ മ​നോ​ജ്, അ​തു​ൽ സ​ഞ്ജീ​വ്, മ​ൻ​രാ​ജ് ലൂ​ത്ര, പാ​ട്ടീ​ൽ ധ​ര​ണി റെ​ഡ്ഡി, റീ​വ സാ​ഷ ഫു​ർ​ത്താ​ഡോ, റോ​ണി​ത് ഷി​ബു, ശ്രി​യ ന​രേ​ന്ദ്ര, ത​രു​ൺ വെ​ങ്കി​ടേ​ഷ്, വൈ​ഷ്ണ​വി സാ​രം​ഗ് ജോ​ഷി എ​ന്നി​വ​ർ മാ​ത്ത​മാ​റ്റി​ക്സ് സ്റ്റാ​ൻ​ഡേ​ർ​ഡി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും ക​ര​സ്ഥ​മാ​ക്കി.

അ​പ​ർ​ണ പ്ര​വീ​ൺ, ധ​യ ഡേ​വി​ഡ്, മെ​റി​ൻ മേ​രി ജോ​സ്, തെ​രേ​സ് ഐ​സ​ക് എ​ന്നി​വ​ർ മ​ല​യാ​ള​ത്തി​ലും അ​ദ്വൈ​ത് കാ​പ്പി​ൽ, സാ​റ മു​ഷീ​ർ ഫ്ര​ഞ്ചി​ലും നൂ​റു​ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി.

മ​റ്റ് വി​ഷ​യ​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ: ഇം​ഗ്ലീ​ഷ്​- അ​ന​ന്യ പ്ര​ദീ​പ്, ജോ​ഷ്വ ആ​ബെ സാം​സ​ൺ, സു​നാ​ക്ഷി സിം​ഗ്ല, ഉ​ന്ന​തി പൈ (99 ​ശ​ത​മാ​നം). മാ​ത്ത​മാ​റ്റി​ക്‌​സ് ബേ​സി​ക്ക്​ -ക​ന​ക ദേ​വ​ദ​ത്ത ദേ​ശ്മു​ഖ് (99 ശ​ത​മാ​നം).

സ​യ​ൻ​സ്​: അ​ദ്വൈ​ത് കാ​പ്പി​ൽ, നി​ഹാ​രി​ക മാ​ണി​ക്കോ​ത്ത്, റീ​വ സാ​ഷ ഫു​ർ​ത്താ​ഡോ, സീ​താ​ല​ക്ഷ്മി കാ​ര​യി​ൽ കി​ഷോ​ർ, ശ്രി​യ ന​രേ​ന്ദ്ര, വൈ​ഷ്ണ​വി സാ​ര​ങ്​ ജോ​ഷി (സ​യ​ൻ​സ്), സോ​ഷ്യ​ൽ സ​യ​ൻ​സ്​- അ​ബി​യ ആ​രി​ഫ്, ബ്രി​ജേ​ഷ് ചൗ​ധ​രി മു​പ്പ​രാ​ജു, മ​ൻ​രാ​ജ് ലൂ​ത്ര, മാ​ർ​ക്ക് മാ​ത്യൂ​സ് മു​ത്ത​ലാ​ലി, മൃ​ണാ​ളി​നി മ​ൻ​ഹാ​സ്, സം​പ്രി​ത രാ​ജേ​ഷ് (98 ശ​ത​മാ​നം), ഹി​ന്ദി-​സു​ഹ നി​സാം(98 ശ​ത​മാ​നം), അ​റ​ബി​ക്​-​സീ​താ​ല​ക്ഷ്മി കാ​ര​യി​ൽ കി​ഷോ​ർ (99 ശ​ത​മാ​നം) പെ​യി​ൻ​റി​ങ്​-​അ​രീ​ന അ​നി​ൽ റൊ​ണാ​ൾ​ഡ് കോ​ർ​ഡ (96 ശ​ത​മാ​നം) ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ അ​രീ​ന അ​നി​ൽ റൊ​ണാ​ൾ​ഡ് കോ​ർ​ഡ (95 ശ​ത​മാ​നം), സം​സ്‌​കൃ​തം-​പ​വ​ൻ സോ​മ​ൻ, വി​ന​യ സു​ദ​ർ​ശ​ൻ കോ​വി​ൽ ക​ണ്ട​ടൈ ( 99 ശ​ത​മാ​നം) ഫി​സി​ക്ക​ൽ ആ​ക്ടി​വി​റ്റി ട്രെ​യി​ന​ർ- കീ​ത്ത് ടിം ​കി​ര​ൺ (95ശ​ത​മാ​നം), ഹോം ​സ​യ​ൻ​സ്​- അ​നി​രു​ദ്ധ് ആ​ദ​ർ​ശ് (79 ശ​ത​മാ​നം). മി​ക​ച്ച ഫ​ല​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി സ്കൂ​ളി​നും ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ഭി​മാ​നി​ക്കാ​വു​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്രി​ൻ​സി​പ്പ​ൽ പാ​പ്രി ഘോ​ഷ് ന​ന്ദി അ​റി​യി​ച്ചു. മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കാ​ൻ അ​​ശ്രാ​ന്ത പ​രി​ശ്ര​മം ന​ട​ത്തി​യ അ​ധ്യാ​പ​ക​രെ അ​വ​ർ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

നി​സ്​​വ ഇ​ന്ത്യ​ൻ സ്കൂ​ളി​ന് മി​ക​ച്ച വി​ജ​യം.

നി​സ്​​വ: സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ നി​സ്​​വ ഇ​ന്ത്യ​ൻ സ്കൂ​ളി​ന് മി​ക​ച്ച വി​ജ​യം. 83 കു​ട്ടി​ക​ളാ​യി​രു​ന്നു ഇ​വി​ടെ​നി​ന്നും പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്ന​ത്. ഇ​തി​ൽ 17 കു​ട്ടി​ക​ൾ 90 ശ​ത​മാ​നം മാ​ർ​ക്കും 24 കു​ട്ടി​ക​ൾ 80 ശ​ത​മാ​നം മാ​ർ​ക്കും നേ​ടി. ബാ​ക്കി കു​ട്ടി​ക​ൾ 60 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ മാ​ർ​ക്കും സ്വ​ന്ത​മാ​ക്കി. നോ​റ ജി​മ്മി (95.6 ശ​ത​മാ​നം), മെ​റി​ല് റോ​സ്സ് ബൈ​ജു (94.8 ശ​ത​മാ​നം), ജി​യ സൂ​സ​ന് ജേ​ക്ക​ബ്, ത​നു​ഷ്ക വ​ർ​ഷി​ണി (94.4 ശ​ത​മാ​നം) എ​ന്നി​വ​ർ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ: ഇം​ഗ്ലീ​ഷ്- കൃ​ഷ്ണ വി​ശ്വം (95ശ​ത​മാ​നം), മ​ല​യാ​ളം- നോ​റ ജി​മ്മി, മെ​റി​ല് റോ​സ്​ ബൈ​ജു, ജി​യ സൂ​സ​ൻ ജേ​ക്ക​ബ്, ആ​ദി​ല ഷെ​റ​ഫ്, ഇ​വ മ​രി​യ മ​നോ​ജ് (99ശ​ത​മാ​നം), ഹി​ന്ദി: ഇ​നി​യ രാ​ജ് ര​ജേ​ഷ് (94 ശ​ത​മാ​നം), അ​റ​ബി​ക് -അ​നാ​ഹി​ത മൂ​ഫീ​ത്, യും​ന മു​ഹ​മ്മ​ദ് ഉ​മ​ർ (മു​ഴു​വ​ൻ മാ​ർ​ക്ക്), സ്റ്റാ​ൻ​ഡേ​ർ​ഡ് മാ​ത്​​സ്​- നി​വേ​ദി​യ അ​നി​ൽ, എ​ബ​ൽ ഡാ​ൻ ബി​ജു (98 ശ​ത​മാ​നം), ബേ​സി​ക് മാ​ക്സ്- ആ​ദി​ല ഷെ​റ​ഫ്, ആ​ര്യ​ൻ മ​ഹേ​ഷ് നാ​യ​ർ (95 ശ​ത​മാ​നം), സോ​ഷ്യ​ൽ സ​യ​ൻ​സ്-​നോ​റ ജി​മ്മി, നേ​ഹ സു​ഗു​ണ കു​മാ​ർ(97 ശ​ത​മാ​നം), ജ​ന​റ​ൽ സ​യ​ൻ​സ്-​ജി​യ സൂ​സ​ന് ജേ​ക്ക​ബ്, യും​ന മു​ഹ​മ്മ​ദ് ഉ​മ​ർ(96 ശ​ത​മാ​നം)

മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ പ്രി​ൻ​സി​പ്പ​ൽ ശാ​ന്ത​കു​മാ​ര് ദ​സ​രി, സ്കൂ​ൾ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ എ. ​സു​നൈ​ദ് അ​ഹ​മ്മ​ദ്, മ​റ്റ് അം​ഗ​ങ്ങ​ൾ അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ അ​നു​മോ​ദി​ച്ചു. 

Tags:    
News Summary - CBSE: In the glory of success Muscat, Goobra and Nizwa Indian Schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.