സി​ജി മ​സ്ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ‘എ​ഴു​ത്തി​ന്റെ ര​സ​ത​ന്ത്രം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ന്ന ശി​ൽ​പ​ശാ​ല​യി​ൽ​നി​ന്ന്

സി​ജി മ​സ്ക​ത്ത്​ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

മ​സ്ക​ത്ത്​: സി​ജി മ​സ്ക​ത്ത്​ ‘എ​ഴു​ത്തി​ന്റെ ര​സ​ത​ന്ത്രം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ മീ​റ്റ് ദി ​എ​ക്സ്പെ​ർ​ട്ട് സീ​രീ​സ് -2 ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. എ​ഴു​ത്തു​കാ​ര​നും എ​ഡി​റ്റ​റും ഡോ​ക്യു​മെ​ന്റ​റി ഫി​ലിം മേ​ക്ക​റു​മാ​യ എം. ​നൗ​ഷാ​ദ് ശി​ൽ​പ​ശാ​ല​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. എ​ഴു​ത്തു​കാ​രി​യാ​യ ഡോ​ക്ട​ർ ജു​ബീ​ന​യെ​യും അ​വ​രു​ടെ ‘മ​ധു​ര ക​യ്പു​ള്ള ഓ​ർ​മ ഗു​ളി​ക​ക​ൾ’ എ​ന്ന പു​സ്ത​ക​ത്തെ​യും സ​ദ​സ്സി​നു പ​രി​ച​യ​പ്പെ​ടു​ത്തി.

അ​സൈ​ബ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് സി​ജി മ​സ്ക​ത്ത് ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ സ​യ്ദ് മു​ഹ​മ്മ​ദ് അ​ൽ​താ​മി വി​ഴി​ഞ്ഞം, ന​സീ​മു​ദ്ദീ​ൻ, ഷാ​ലി​മാ​ർ, ടി.​പി. അ​ഹ​മ്മ​ദ് , എ.​പി. മൂ​സ, എ​ൻ. മു​ഹ​മ്മ​ദ് റൂ​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - CIGI Muscat conducted workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.