സലാല: കോഴിക്കോട് സ്വദേശി സലാലയിൽ നിര്യാതനായി. വടകര തോടന്നൂർ താഴെ രായറോത്ത് വീട്ടിൽ കുഞ്ഞിരാമൻ നായരുടെ മകൻ ബാബു (52) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.മാതാവ്: ലക്ഷ്മി, ഭാര്യ:നിഷ. മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.