മൃതദേഹം കണ്ടെടുക്കുന്നതിനായി നടത്തിയ തിരച്ചിൽ

കടലിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

മസ്​കത്ത്​: കടലിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. ലിവയിലാണ്​ സംഭവം. നാബർ തുറമുഖത്തിന്​ സമീപത്തുനിന്നാണ്​ മൃതദേഹം കണ്ടെത്തിയതെന്ന്​ സിവിൽ ഡിഫൻസ്​ പൊതു അതോറിറ്റി അറിയിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.