സു​ബൈ​ർ  

മ​ല​പ്പു​റം മൂ​ന്നി​യൂ​ർ സ്വ​ദേ​ശി മ​സ്​​ക​ത്തി​ൽ നി​ര്യാ​ത​നാ​യി

മ​സ്​​ക​ത്ത്: മ​ല​പ്പു​റം മൂ​ന്നി​യൂ​ർ സ്വ​ദേ​ശി കു​ന്ന​ത്ത് പ​റ​മ്പ് ഹൗ​സി​ൽ ത​യ്യി​ൽ​ക​ണ്ടി അ​ഹ​മ്മ​ദി​െ​ൻ​റ മ​ക​ൻ സു​ബൈ​ർ (56) മ​സ്​​ക​ത്തി​ൽ നി​ര്യാ​ത​നാ​യി. 30 വ​ർ​ഷ​ത്തോ​ള​മാ​യി ഒ​മാ​നി​ലെ കൊ​റി​യാ​ത്തി​ൽ ബാ​ർ​ബ​ർ ഷോ​പ്പ് ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്ന സു​ബൈ​റി​നെ കോ​വി​ഡ്​ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മ​സ്​​ക​ത്തി​ലെ റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

മാ​താ​വ്: കു​ഞ്ഞാ​ച്ചു. ഭാ​ര്യ: ജ​മീ​ല. മ​ക്ക​ൾ: സു​ഹൈ​ൽ, ഷ​ബീ​ർ, സു​ബീ​ന, സ​ലീ​മ. കോ​വി​ഡ് നെ​ഗ​റ്റി​വ് ആ​ണെ​ങ്കി​ൽ മ​യ്യി​ത്ത്​ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Death news-Subair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.