സലാല: കണ്ണൂർ മാഹി പൂഴിത്തല സ്വദേശി തൈക്കണ്ടി യൂസുഫ് (65) കോവിഡ് ബാധിച്ച് സലാലയിൽ നിര്യാതനായി. 39 വർഷമായി ഒമാനിലുള്ള യൂസുഫ് സലാലയിൽ എ.സി മെക്കാനിക്ക് ഷോപ് നടത്തിവരുകയായിരുന്നു.
കോവിഡ് ബാധിച്ച് സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ജമീല. സലാലയിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.