മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ മുസന്ന വിലായത്തിലെ ഗോതമ്പുപാടങ്ങൾ ഡയറക്ടറേറ്റിലെ അഗ്രികൾചറൽ ഡെവലപ്‌മെന്റ് ഡിപ്പാർട്മെന്‍റിന്‍റെ നേതൃത്വത്തിൽ സന്ദർശിച്ചു.
മുസന്നയിലെ അഗ്രികൾചറൽ വെൽത്ത്, ഫിഷറീസ്, ജലവിഭവ വകുപ്പിലെ സാങ്കേതിക വിദഗ്ധരുമായി സഹകരിച്ചായിരുന്നു സന്ദർശനം. വയലുകൾ പരിശോധിക്കുകയും 2023 വർഷത്തേക്കുള്ള ഗോതമ്പ് വിളയുടെ ഗുണനിലവാരവും അളവും വർധിപ്പിക്കാൻ കർഷകരോട് നിർദേശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.