representational image

ര​ക്തം ദാ​നം ചെ​യ്യ​ണം

മ​സ്ക​ത്ത്​: ബൗ​ശ​ര്‍ ബ്ല​ഡ് ബാ​ങ്കി​​ലേ​ക്ക്​ അ​ടി​യ​ന്ത​ര​മാ​യി ര​ക്തം ദാ​നം ചെ​യ്യ​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. മു​ന്‍കൂ​ട്ടി ബു​ക്ക് ചെ​യ്യാ​തെ ബൗ​ശ​ര്‍ ബ്ല​ഡ് ബാ​ങ്കി​ല്‍ ഞാ​യ​റാ​ഴ്ച മു​ത​ല്‍ വ്യാ​ഴാ​ഴ്ച വ​രെ രാ​വി​ലെ എ​ട്ടു മ​ണി മു​ത​ല്‍ രാ​ത്രി എ​ട്ടു വ​രെ​യും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ല്‍ ഉ​ച്ച​ക്ക് ര​ണ്ടു മ​ണി വ​രെ​യും നേ​രി​ട്ടെ​ത്തി ര​ക്ത​ദാ​നം ചെ​യ്യാം. വേ​ന​ൽ​ക്കാ​ല​മാ​യ​തി​നാ​ൽ ദാ​താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ര​ക്ത​ത്തി​ന്​ ന​ല്ല ക്ഷാ​മ​മാ​ണ്​ നേ​രി​ടു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Donate blood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.