മസ്കത്ത്: ഈവർഷത്തെ ദേശീയ ദിനാഘോഷങ്ങൾക്ക് നിറംപകരാൻ ഡ്രോൺ, ലേസർ ഷോകളും മറ്റ് അനുബന്ധ പരിപാടികളും.
നവംബർ 18, 19 തീയതികളിൽ മസ്കത്ത് ഗവർണറേറ്റിൽ രണ്ടിടത്തും 18ന് ദോഫാർ ഗവർണറേറ്റിലും 23ന് മുസന്ദം ഗവർണറേറ്റിലുമായിരിക്കും ലേസർ ഷോകളും മറ്റ് അനുബന്ധപരിപാടികളും നടക്കുക.
വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.