അറബിക്കടലിൽ ഭൂചലനം

മസ്കത്ത്: ഖസബിൽനിന്ന് 206 കിലോമീറ്റർ അകലെ അറബിക്കടലിൽ ഭൂചലനം അനുഭവപ്പെട്ടതായി ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണകേന്ദ്രം (ഇ.എം.സി) അറിയിച്ചു. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ചലനം ശനിയാഴ്ച രാവിലെ 7.37നാണ് ഉണ്ടായത്. അറബിക്കടലിൽ 10 കിലോമീറ്റർ ആഴത്തിലാണ് അനുഭവപ്പെട്ടിട്ടുള്ളതെന്ന് ഇ.എം.സി പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Earthquake in the Arabian Sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.