അ​റ​ബി​ക്കട​ലി​ൽ ഭൂ​ച​ല​നം

മ​സ്ക​ത്ത്​: ചൊ​വ്വാ​ഴ്ച അ​റ​ബി​ക്കട​ലി​ൽ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഭൂ​ക​മ്പ നി​രീ​ക്ഷ​ണ കേ​ന്ദ്രം (ഇ.​എം.​സി) അ​റി​യി​ച്ചു. റി​ക്ട​ർ സ്‌​കെ​യി​ലി​ൽ 4.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം പ്രാ​ദേ​ശി​ക സ​മ​യം ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 4.38 നാ​ണ് ഉ​ണ്ടാ​യ​ത്. 10 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലു​ള്ള ഭൂ​ച​ല​നം സ​ലാ​ല​യി​ൽ നി​ന്ന് 279 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Tags:    
News Summary - Earthquake in the Arabian Sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.