ഒമാനിലെ പെരുന്നാൾ നമസ്കാരങ്ങളും  ഈദ് ഗാഹുകളും

ഒമാനിലെ പെരുന്നാൾ നമസ്കാരങ്ങളും ഈദ് ഗാഹുകളും

മസ്കത്ത്​: ഈദുൽ ഫിത്റിന്‍റെ ഭാഗമായി മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഒമാനിലെ വിവിധ മസ്​ജിദുകളിലും സ്ഥലങ്ങളിലും പെരുന്നാൾ നമസ്കാരങ്ങളും ഈദ് ഗാഹുകളും സംഘടിപ്പിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. ഈദുഗാഹുകളിൽ സ്​ത്രീകൾക്കും കുട്ടികൾക്കും പ​ങ്കെടുക്കാൻ സാധിക്കുന്ന വിധത്തിൽ വിപുലമായ സൗകര്യങ്ങളാണ്​ ഒരുക്കിയിട്ടുള്ളത്​. വിവിധ ഇടങ്ങളിൽ നടക്കുന്ന ഈദ്​ ഗാഹിന്​ നാട്ടിൽനിന്നെത്തിയ പണ്ഡിതൻമാർ നേതൃത്വം നൽകും.ഈദ് ഗാഹിന് വരുന്നവർ വുള​ു എടുത്ത് എ​ത്തേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.

പെരുന്നാൾ നമസ്കാരം

ബിദായ പെട്രോൾ പമ്പിന് പിറക്‌വശത്തെ മസ്ജിദ്-സഈദ് ദാരിമി 6.45

ഖദറ നാസർമസ്ജിദ്: ശബീർ ഫൈസി 7.30

ഇബ്ര ഹോളി ഖുർആൻ മദ്റസക്ക് സമീപം: ഷംസുദ്ദീൻ ബാഖവി അൽ മുർഷിദി 6.15 ന്

തര്‍മ്മത്ത് മക്ക ഹൈപ്പർമാർക്കറ്റ് പരിസരം: അബ്ദുല്ലത്തീഫ് ഫൈസി 7.00

മബേല ജാമിഉൽ ഹയാ,അൽ നൂർ സ്ട്രീറ്റ്:(ഇന്ത്യൻ സ്കൂളിന് സമീപം ): മുഹമ്മദ് ഉവൈസ് 7.15

അൽ ഹെയിൽ ഷെൽ പമ്പ് മസ്ജിദ്: മുസ്തഫ റഹ്മാനി 8.00

ബറക്ക മസ്ജിദ്: സുനീർ ഫൈസി 7.15

സുഹാർ അത്താർ മസ്ജിദ്: സയ്യിദ് ഷംസുദീൻ ഫൈസി 7.30

ഗശ്ബ മ സ്ജിദ് ശബാബ്: ഒ.കെ. ഹാരിസ് ദാരിമി 7.30

ആമിറാത്ത് സൂഖഎ് വാരിസ് ബിൻ കഅബ് മസ്ജിദ്: മുഹമ്മദ്‌ ബയാനി അൽ ഹിഷാമി7:30

മത്ര കോർണിഷ് മന്ദിരി മസ്ജിദ്: അലി മൗലവി 7.30

മ​ബേല ബി.പി മസ്ജിദ്(മദീന ഹൈപ്പറിന് എതിർവശം): ശക്കീർ ഫൈസി 7.45

സഹം സൂഖ് (ബംഗാളി മാർക്കറ്റിന് സമീപം): ഷാഹിദ് ഫൈസി വയനാട് 7.00

സലാല ഫാസ് അക്കദമി ഗ്രൗണ്ട് ( അൽ നാസർ ക്ലബ്ബ്): ഐ.എം.ഐ സലാല: കെ.അഷറഫ് മൗലവി 7.05

സലാല മസ്ജിദ് ഹിബ് ർ: അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ 8.00

സലാലാ മസ്ജിദ് ബാ അലവി: മുഹമ്മദ് റാഫി സഖാഫി: 7.45

അൽ ഹെയിൽ മസ്ജിദ് ആലു ഉമൈർ: 7.30

ഈദ് ഗാഹ്

ഗാല അൽ റൂസൈഖി ഗ്രൗണ്ട്(സുബൈർ ഓട്ടോമോടിവിന് എതിർവശം): തൗഫീഖ് മമ്പാട് 6.45

ആമിറാത് സഫ ഷോപ്പിങ്: നൗഷാദ് അബ്ദുല്ലാഹ് 6:45

സീബ് അൽശാദി ഗ്രൗണ്ട് : അബ്ദുൽകരീം 6.45

ബർക മറീന: അദ്നാൻ ഹുസൈൻ 6.45

ഖദറ അൽ ഹിലാൽ സ്റ്റേഡിയം: അഫ്സൽ ഖാൻ 6.45

സൂർ ബിലാദ് സൂർ: റഹ്മത്തുല്ല മഗ്‌രിബി 6.45

ബൂ അലി അൽ വഹ്ദ സ്റ്റേഡിയം: താജുദ്ദീൻ 6.00

നിസ്‍വ അൽ നസർ ഗ്രൗണ്ട് ഖബാഈൽ: അബ്‌ദു റഹീം6.20

ഇബ്രി ഗ്രീൻ ലോഡ്ജ് സുലൈഫ്: സി. അലി 6.30

റൂവി കെ.എം. ട്രേഡിങിന് സമീപം:ഹനീഫ് ഫാറൂഖി പുത്തൂർ 6.50

റൂവി അൽകറാമ ഹൈപ്പർമാർക്കറ്റ് കോമ്പൗണ്ട്: അലി ഷാക്കിർ മുണ്ടേരി 6.45

വാദികബീർ ഇബ്ന് കൽദൂൻ സ്കൂൾ കോമ്പൗണ്ട്: അഷ്‍കർ നിലമ്പൂർ 6.45

സീബ് കാലിഡോണിയൻ കോളജ് കോമ്പൗണ്ട്: ഷെമീർ ചെന്ത്രാപ്പിന്നി 6.45

സുവൈഖ് ഷാഹി ഫുഡ്സ് കോമ്പൗണ്ട്: സഫറുദ്ധീൻ മാഹി 7.15

റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ട്: അൽഫഹദ് പൂന്തൂറ 6.45

അൽ ഹെയിൽ ഈഗിൾസ് ഗ്രൗണ്ട്: അഹമ്മദ് സൽമാൻ അൽഹികമി 6.45

ബർക്ക മക്ക ഹൈപ്പർമാർക്കറ്റ് പാർക്കിങ് ഗ്രൗണ്ട്: നൗഫൽ എടത്താനാട്ടുകര 6.45

സലാല ഇത്തിഹാദ് ക്ലബ് ഗ്രൗണ്ട്: ദാനിഷ് കൊയിലാണ്ടി 6.45

സുഹാർ ബദർ അൽസമ ​പോളീക്ലീനിക്ക്: ഷബീബ് സ്വലാഹി 6.45

Tags:    
News Summary - Eid gahs in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.