ഒമാനിലെ പെരുന്നാൾ നമസ്കാരവും ഈദ്​ ഗാഹും

പെരുന്നാൾ നമസ്കാരം

റൂവി മച്ചി മാർക്കറ്റ് മസ്​ജിദ്​: ത്വാഹ ദാരിമി -7.30

മത്ര താലിബ്‌ മസ്ജിദ്: സക്കീർ ഫൈസി -7.30

സൂർ സൂഖ്​ മസ്​ജിദ്​ ഭവാൻ മുസ്ഫയ്യ -6.00

മത്ര മസ്​ജിദ്​ സാബിത്ത്​ -6.00

ബിദായ ഒമാൻ ഓയിൽ പെട്രോൾ പമ്പിന്​ സമീപത്തെ മസ്​ജിദ്​ -6.45

ബഹ്​ല ബാങ്ക്​ മസ്കത്തിന്​ സമീപം മസ്​ജിദ്​ അബ്​റാജ്​ -7.00

ബർക്ക മാങ്കോതലാത്തിന്​ സമീപത്തെ മസ്​ജിദ്​ -7.15

സുഹാർ അത്താർ മസ്​ജിദ്​ -7.30

ഖദറ നാസർ മസ്​ജിദ്​ -7.30

ബൗഷർ മസ്​ജിദ്​ അൽ റഹ്​മ -7.30

റുസൈൽ സയ്യിദ ഹഫ്​സ ജുമാമസ്​ജിദ്​ -8.00

അൽഹെയിൽ ഷെൽ പമ്പിന്​ സമീപമുള്ള മസ്​ജിദ്​ -8.00

സീബ്​ മസ്​ജിദ്​ ഉമർ ഇബ്​നു ഖത്താബ്​ -8.00

സലാല മസ്ജിദ് ഉമർ റവാസ്​: അബ്‌ദുല്‍ അസീസ് വയനാട് -8.00.

സലാല സെന്റർ മസ്ജിദ് ഹിബ്ർ: അബ്‌ദുല്ല അന്‍‌വരി -8.00

സലാല ടൗൺ മസ്ജിദ് ബാ അലവി: സിക്കന്തര്‍ ബാദുഷ സഖാഫി -7.45

മബേല ഇന്ത്യൻ സ്കൂളിന് സമീപത്തെ മസ്ജിദുൽ ഹയ: മുഹമ്മദ്‌ ഉവൈസ് വഹബി -7.00


ഈദ്​ ഗാഹ്​

അസൈബ ഗാല അൽ റുസൈഖി ഗ്രൗണ്ട് (സുബൈർ ഓട്ടോക്ക്​ എതിർവശം): അബ്ദുൽ ഹകീം നദ്​വി -6.05

റൂവി അൽ കറാമ ഹൈപ്പർ മാർക്കറ്റ് കോമ്പൗണ്ട്: ഷമീര്‍ ചെന്ത്രാപ്പിന്നി -6.10

മബേല മാൾ ഓഫ് മസ്കത്തിന് സമീപം അൽ ശാദി ഫുട്ബാൾ ഗ്രൗണ്ട്: മുഹമ്മദ് ഷഫീഖ് കോട്ടയം -6.10

ബർകസൂഖ് മറീന: ഫസലുറഹ്മാൻ -6:00

വാദി കബീർ ഇബ്നു ഖൽദൂൻ സ്കൂൾ കോമ്പൗണ്ട്: ഹനീഫ് സ്വലാഹി ദുബൈ -6.10

സീബ് അൽ ഹെയിൽ സൗത്ത് ഷെൽ പമ്പിന് സമീപം കാലിഡോണിയൻ കോളജ് ഗേറ്റ് നാല്​: സഫറുദീന്‍ മാഹി -6.10

മുസന്ന തരീഫ് ഷൂ പാര്‍ക്കിന് പിന്‍വശം: സാദിഖ് പട്ടാമ്പി -6.10

സുവൈഖ്(ഖദറ) അൽഹിലാൽ ഫുട്ബാൾ സ്റ്റേഡിയം, ഖദറ റൗണ്ട് എബൗട്ട്: നൗഷാദ് എടപ്പാൾ -6.15

സുവൈഖ് ഷാഹി ഫുഡ്സ് കോമ്പൗണ്ട്: മുഹമ്മദ് മൗലവി ദുബൈ -6.30

സൂർ അൽ ഹരീബ് ഗാര്‍ഡന്‍ ബിലാദ്: അൻസാർ മൗലവി -6.30

ബുഅലി അൽ വഹ്ദ സ്റ്റേഡിയം ഗ്രൗണ്ട്: താജുദ്ദീൻ അസ്ഹരി പെരുമ്പാവൂർ -6.15

സുഹാർ ഫലജ് ഹൈപ്പർ മാർക്കറ്റ് പാർക്കിങ്: അഫ്സൽ ഖാൻ -6.00

ഇബ്രി സൂക്കിന് സമീപം: ജമാൽ പാലേരി -6.20

സലാല: ഇത്തിഹാദ് ക്ലബ് ഗ്രൗണ്ട്​: എന്‍.എം. മുഹമ്മദലി -6.30

Tags:    
News Summary - Eid prayer and Eid Gah in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.