സലാലയിൽ വിവിധ ഇടങ്ങളിൽ പെരുന്നാൾ നമസ്കാരം

സ​ലാ​ല: സ​ലാ​ല​യി​ല്‍ വി​വി​ധ മ​ല​യാ​ളി കൂ​ട്ടാ​യ്‌​മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ങ്ങ​ൾ ന​ട​ക്കും. ഐ.​എം.​ഐ സ​ലാ​ല ഒ​രു​ക്കു​ന്ന ഈ​ദ് ന​മ​സ്കാ​രം മ​സ്ജി​ദ് ഉ​മ​ർ റ​വാ​സി​ലാ​ണ് ന​ട​ക്കു​ക. രാ​വി​ലെ എ​ട്ടി​ന് ന​ട​ക്കു​ന്ന ഈ​ദ് പ്രാ​ർ​ഥ​ന​ക്ക് അ​ബ്‌​ദു​ല്‍ അ​സീ​സ് വ​യ​നാ​ട് നേ​തൃ​ത്വം ന​ൽ​കും. സു​ന്നി സെ​ന്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​ദ് ന​മ​സ്കാ​രം രാ​വി​ലെ എ​ട്ടി​ന് സ​ലാ​ല സെ​ന്റ​റി​ലെ മ​സ്ജി​ദ് ഹി​ബ്റി​ലാ​ണ് ന​ട​ക്കു​ക. അ​ബ്‌​ദു​ല്ല അ​ന്‍‌​വ​രി​യാ​ണ്‌ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഐ.​സി.​എ​ഫ് ടൗ​ണി​ലെ മ​സ്ജി​ദ് ബാ ​അ​ല​വി​യി​ൽ 7.45ന് ​ന​ട​ക്കു​ന്ന ഈ​ദ് പ്രാ​ർ​ഥ​ന​ക്ക് സി​ക്ക​ന്ത​ര്‍ ബാ​ദു​ഷ സ​ഖാ​ഫി നേ​തൃ​ത്വം ന​ൽ​കും. ഒ​മാ​ൻ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​ദ്ഗാ​ഹ് ഇ​ത്തി​ഹാ​ദ് ക്ല​ബ് ഗ്രൗ​ണ്ടി​ല്‍ രാ​വി​ലെ 6.30നാ​ണ്‌. എ​ന്‍.​എം. മു​ഹ​മ്മ​ദ​ലി നേ​തൃ​ത്വം ന​ല്‍‌​കും.

Tags:    
News Summary - Eid prayers at various places in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.