??.?????.?? 9001: 2015 ????????????????????? ??????????? ?????????? ????.???.??? ?????????????? ???????? ???????? ??????????????????? ?????????????

മ​ബേ​ല ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന്​ ​ െഎ.​എ​സ്.​ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കൈ​മാ​റി 

മ​സ്​​ക​ത്ത്​: ​െഎ.​എ​സ്.​ഒ 9001:2015 അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ സ്​​കൂ​ളെ​ന്ന ബ​ഹു​മ​തി മ​ബേ​ല ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന്​ സ്വ​ന്തം. സ്​​കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ​െഎ.​എ​സ്.​ഒ സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള യോ​ഗ്യ​ത വി​ല​യി​രു​ത്തു​ന്ന ബ്യൂ​റോ വെ​രി​റ്റാ​സി​ൽ​നി​ന്ന്​ സ്​​കൂ​ൾ അ​ധി​കൃ​ത​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഏ​റ്റു​വാ​ങ്ങി.  പ​ഠ​ന മി​ക​വി​നൊ​പ്പം നി​ർ​ദി​ഷ്​​ട മാ​നേ​ജ്​​മ​​െൻറ്​ സം​വി​ധാ​ന​ങ്ങ​ളും ന​ട​പ്പി​ൽ​വ​രു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ സ്​​കൂ​ളി​ന്​ ​െഎ.​എ​സ്.​ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ച്ച​ത്.  ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ വി​ൽ​സ​ൺ വി. ​ജോ​ർ​ജ്​ മു​ഖ്യാ​തി​ഥി​യാ​യ പ​രി​പാ​ടി​യി​ൽ ബ്യൂ​റോ വെ​രി​റ്റാ​സ്​ പ്ര​തി​നി​ധി ട്വി​ങ്കി​ൾ ചാ​ക്കോ​ള​യി​ൽ​നി​ന്ന്​ സ്​​കൂ​ൾ എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ കു​ര്യ​ൻ ഇൗ​പ്പ​ൻ ച​ന്ദ്ര​ത്തി​ലാ​ണ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഏ​റ്റു​വാ​ങ്ങി​യ​ത്.

മ​ബേ​ല സ്​​കൂ​ളി​​​െൻറ ചു​മ​ത​ല​യു​ള്ള ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗ​ങ്ങ​ളാ​യ പ്ര​ഭാ​ക​ർ വി​ത്ത​ൽ​റാ​വു തി​ജാ​രെ, ബേ​ബി സാം ​സാ​മു​വ​ൽ, എ​ജു​ക്കേ​ഷ​ൻ അ​ഡ്വൈ​സ​ർ മാ​ത്യൂ അ​ബ്ര​ഹാം, അ​സി.​എ​ജു​ക്കേ​ഷ​ൻ അ​ഡ്വൈ​സ​ർ ഡോ. ​അ​ല​ക്​​സ്​ സി. ​ജോ​സ​ഫ്, ബ്യൂ​റോ വെ​രി​റ്റാ​സ്​ പ്ര​തി​നി​ധി​ക​ളാ​യ ജോ​ൺ ഡി. ​റൊ​സാ​രി​യോ, പ്ര​വീ​ൺ ഖാ​പ്​​റേ, പ്ര​ശാ​ന്ത്​ നാ​യ​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പി. ​പ്ര​ഭാ​ക​ര​ൻ ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - events-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.