മാ​തൃ​ദി​ന​ത്തി​ൽ ആ​ശം​സ​ക​ളു​മാ​യി പ്ര​ഥ​മ വ​നി​ത

മ​സ്ക​ത്ത്​: മാ​തൃ​ദി​ന​ത്തി​ൽ ആ​ശം​സ​ക​ൾ​ നേ​ർ​ന്ന്​ പ്ര​ഥ​മ വ​നി​ത​യും സു​ൽ​ത്താ​ന്‍റെ പ​ത്​​നി​യു​മാ​യ അ​സ്സ​യ്യി​ദ അ​ഹ​ദ് അ​ബ്ദു​ല്ല ഹ​മ​ദ് അ​ൽ ബു​സൈ​ദി. എ​ല്ലാ വ​ർ​ഷ​വും മാ​ർ​ച്ച് 21ന്​ ​വ​രു​ന്ന മാ​തൃ​ദി​ന​ത്തി​ൽ ന​മ്മു​ടെ പ്രി​യ​പ്പെ​ട്ട രാ​ജ്യ​ത്തി​ലെ​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​മ്മ​മാ​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​വ​ർ​ക്ക് ന​ന്മ​യും വി​ജ​യ​വും നേ​രു​ക​യാ​ണെ​ന്ന്​ ആം​ശ​സ സ​ന്ദേ​ശ​ത്തി​ൽ പ്ര​ഥ​മ വ​നി​ത പ​റ​ഞ്ഞു. ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​മ്മ​മാ​രെ സം​ര​ക്ഷി​ക്കാ​ൻ, പ്ര​ത്യേ​കി​ച്ച് ഫ​ല​സ്തീ​നി​ലെ അ​ധി​നി​വേ​ശ ഭൂ​മി​യി​ലെ ന​മ്മു​ടെ ജ​ന​ങ്ങ​ൾ, അ​വ​ർ​ക്ക് സ​മാ​ധാ​ന​വും സു​ര​ക്ഷി​ത​ത്വ​വും വി​മോ​ച​ന​വും ന​ൽ​കി അ​നു​ഗ്ര​ഹി​ക്കാ​ൻ വി​ശു​ദ്ധ റ​മ​ദാ​നി​ലെ ഈ ​സു​ദി​ന​ത്തി​ൽ സ​ർ​വ്വ ശ​ക്ത​നോ​ട്​ പ്രാ​ർ​ഥി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - first lady with mother's day wishes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.