മസ്കത്ത്: നിരോധിത കാലയളവിൽ സഫേലകൾ പിടികൂടിയതിന് ദോഫാർ ഗവർണറേറ്റിൽനിന്ന് രണ്ടുപേരെ ഫിഷറീസ് കൺട്രോൾ ടീം അറസ്റ്റ് ചെയ്തു.
സദാ വിലായത്തിൽനിന്നാണ് ഇവരെ പിടികൂടുന്നത്. മത്സ്യബന്ധനത്തിനായി ഉപയോഗിച്ചിരുന്ന സാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
നിയമലംഘകർക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.