പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്ന്​

മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി അ​ഞ്ചു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തേ​ക്ക്​ മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി ക​ട​ക്കാ​ൻ ശ്ര​മി​ച്ച അ​ഞ്ചു​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ ​പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. റോ​യ​ൽ ഒ​മാ​ൻ ആ​ർ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്നാ​ണ്​ ആ​ഫ്രി​ക്ക​ൻ പൗ​ര​ത്വ​മു​ള്ള ആ​ളു​ക​ളെ പി​ടി​കൂ​ടു​ന്ന​ത്. ഇ​വ​രി​ൽ​നി​ന്ന്​ 299 ഖാ​ട്ട് മ​യ​ക്കു​മ​രു​ന്ന്​ പാ​ക്ക​റ്റു​ക​ളും ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ന്ന​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Tags:    
News Summary - Five foreigners Arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.