മസ്കത്ത്: മവേല പഴം പച്ചക്കറി മാർക്കറ്റിലെ റസ്റ്റാറൻറുകളിലും ഭക്ഷണശാലകളിലും നഗരസഭ ഭക്ഷ്യസുരക്ഷവിഭാഗത്തിെൻറ പരിശോധന. പരിശോധനയിൽ 35 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. നിയമലംഘനം മുൻനിർത്തി ഒരു റസ്റ്റാറൻറ് പൂട്ടിക്കുകയും ചെയ്തു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട നഗരസഭനിയമങ്ങളുടെ ലംഘനത്തിനാണ് നടപടി. ഉത്തരവാദികൾക്കെതിരെ തുടർ നിയമനടപടികൾ എടുക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.