സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിച്ച വിദേശികൾ അറസ്​റ്റിൽ

മസ്​കത്ത്​: സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിച്ച വിദേശികളെ അറസ്​റ്റ്​ ചെയ്​തതായി റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. തെക്കൻ ശർഖിയ പൊലീസ്​ കമാൻഡാണ്​ എട്ട്​ വിദേശികളെ അറസ്​റ്റ്​ ചെയ്​തത്​. ചൂതുകളിക്കായി ഒത്തുചേർന്നതിനാണ്​ അറസ്​റ്റ്​. പിടിയിലായവർക്കെതിരെ നിയമ നടപടികൾ പൂർത്തിയായി വരുന്നതായി അധികൃതർ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.