മസ്കത്ത്: ഒമാൻ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി. 40 വർഷത്തോളം മസ്കത്തിലും സൂറിലും ഉണ്ടായിരുന്ന കോഴിക്കോട് കാവുങ്ങൽ മണ്ണുകുളങ്ങര കനൂസ് ഹൗസിൽ ഖാലിദ് (71) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഭാര്യ: നൂർജഹാൻ. മക്കൾ: ഷംസീർ, സബ്രീന, ഷഹീന സസ്ബീർ. സഹോദരങ്ങൾ: പരേതരായ അലിക്കോയ, ബിച്ച ഹംസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.