മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ൽ​നി​ന്ന്

സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ക്യാ​മ്പ്

മ​ത്ര: സൂ​ഖ് പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ​യും ആ​സാ​ദ് ക്ലി​നി​ക് മ​ത്ര​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സൂ​ഖ് ര​ണ്ടാം ക​വാ​ട​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന ക്യാ​മ്പി​ല്‍ നൂ​റു​ക​ണ​ക്കി​ന്‌ പേ​ർ പ​രി​പാ​ടി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി. അ​ഷ്റ​ഫ് തൃ​ശൂ​ർ, നാ​സ​ര്‍ പ​യ്യ​ന്നൂ​ര്‍, സ​ലാം പൊ​ന്നാ​നി, റാ​ഫി ചെ​റു​വ​ത്തു​ര്‍, അ​ഷ്റ​ഫ് തോ​ട്ട​ട, ഫ​സ​ല്‍ മേ​ക്കു​ന്ന്, ഖ​ലീ​ല്‍ മ​ഞ്ചേ​ശ്വ​രം തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Free Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.