മസ്കത്ത്: 75ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗൾഫ് മാധ്യമം നൂർ ഗസൽ ഫുഡ്സ്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, ജീപാസ് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച 'ഫ്രീഡം ക്വിസ്' മത്സരത്തിലെ അവസാന ഘട്ട പ്രതിദിന വിജയികളെ പ്രഖ്യാപിച്ചു. ആഗസ്റ്റ് ആറു മുതൽ 15 വരെയുള്ള വിജയികളെയാണ് പ്രഖ്യാപിച്ചത്. ഇന്ത്യൻ ചരിത്രവുമായും സ്വാതന്ത്ര്യ സമരവുമായും ബന്ധപ്പെട്ടതായിരുന്നു ക്വിസ്.
മൂന്ന് പ്രതിദിന വിജയികൾക്ക് നൂർ ഗസൽ ഫുഡ്സ് നൽകുന്ന ഗിഫ്റ്റ് ഹാമ്പറും ഒരാൾക്ക് ജീപാസ് / റോയൽ ഫോർഡിെൻറ സമ്മാനവുമാണ് നൽകുന്നത്. മെഗാ സമ്മാനവിജയിയെ ഉടൻ തിരഞ്ഞെടുക്കും. മെഗാ സമ്മാനമായി ജോയ് ആലുക്കാസ് എക്സ്ചേഞ്ച് നൽകുന്ന 40 ഇഞ്ച് ടെലിവിഷനാണ് നൽകുക. മത്സരത്തിന് മികച്ച പ്രതികരണമാണ് ഉണ്ടായത്. ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.
പേര്, സ്ഥലം എന്ന ക്രമത്തിൽ
നൂർഗസൽ ഗിഫ്റ്റ് ഹാമ്പർ ലഭിച്ചവർ
1. രതീഷ്കുമാർ -മസ്കത്ത്
2. ജൊഹാൻ ടി.ജോൺ- മസ്കത്ത്
3. അജ്മൽ അയ്യൂബ് -മസ്കത്ത്
4. റബീ അൽ റഹ്മാൻ -മസ്കത്ത്
5. സുനില സേവ്യർ- മസ്കത്ത്
6. ഷീബ ഹനീഫ് -മസ്കത്ത്
7. ഷീന -മസ്കത്ത്
8. റോബിൻ -മസ്കത്ത്
9. ശ്യാം നായർ - മസ്കത്ത്
10. ഐഷ അസിൻ -മസ്കത്ത്
11. അലൻ ജോയ് -മസ്കത്ത്
12. ഫാരിസ് ഹുസൈൻ -മസ്കത്ത്
13. പി.എം. അബ്ദുൽ റഷീദ് -മസ്കത്ത്
14. ഗൃഹ ഗോപൻ -മസ്കത്ത്
15. ജോവിത സൂസൻ ജോൺ-മസ്കത്ത്
16. സുബീന ബിജേഷ് -മസ്കത്ത്
17. ഹാറൂൻ റഷീദ് -മസ്കത്ത്
18. മാജിദ ഷിഹാബ് -മസ്കത്ത്
19. അബ്ദുൽ റസാഖ് -മസ്കത്ത്
20. പ്രജീഷ -മസ്കത്ത്
21. അലിക്കുഞ്ഞ് മീരാൻ -മസ്കത്ത്
22. ഇഷാഖ് -മസ്കത്ത്
23. കെ.എം. അബ്ദുൽ അസീം -മസ്കത്ത്
24. മനു ഫിലിപ് -മസ്കത്ത്
25. പി.എം. അബൂബക്കർ -മസ്കത്ത്
26. അദ്വിത് ബിജു -മസ്കത്ത്
27. സുദീപ -മസ്കത്ത്
28. മുഹമ്മദ് -മസ്കത്ത്
29. മുസ്തഫ ഖാദർ -മസ്കത്ത്
30. ജസ്രിയ -മസ്കത്ത്
ജീപാസ്/റോയൽ ഫോർഡ് സമ്മാനം ലഭിച്ചവർ
1. ബഷീർ ഒതുപ്പള്ളി -ബർക്ക
2. ജെസി ജേക്കബ് -മസ്കത്ത്
3. നജ്മ റഹീസ് -മസ്കത്ത്
4. മീസ്ന അഹമ്മദ് -മസ്കത്ത്
5. എം. മുഹ്സിന-ബർക്ക
6. ആസിവ് വിജയൻ -മസ്കത്ത്
7. സ്വാലിഹ -മസ്കത്ത്
8. ഷഹനാസ് ഹംസ -മസ്കത്ത്
9. മുഹമ്മദ് ഷക്കീൽ -മസ്കത്ത്
10. ഇ.എസ്. സനോജ് -മസ്കത്ത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.