ഗ​​ൾ​​ഫ് മാ​​ധ്യ​​മം ‘ഇ​ന്ത്യ @ 78’ ഫ്രീ​​ഡം ക്വി​​സി​ന്​ ഇ​ന്ന്​ തു​ട​ക്കം

മ​സ്ക​ത്ത്: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​ക്കാ​ൻ ഗ​ൾ​ഫ് മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന 'ഇ​ന്ത്യ @ 78' ഫ്രീ​ഡം ക്വി​സി​ന്​ വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും. ആ​ഗ്സ്റ്റ്​ 30വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മെ​ഗാ വി​ജ​യി ഉ​ൾ​​പ്പെ​ടെ 31പേ​ർ​ക്ക്​ സ​മ്മാ​നം ന​ൽ​കും.

ഗ​ൾ​ഫ് മാ​ധ്യ​മം ദി​ന​പ​ത്ര​ത്തി​ലും വെ​ബ്സൈ​റ്റി​ലും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ​ക്ക് ഓ​ൺ​ലൈ​നി​ലൂ​ടെ ശ​രി​യു​ത്ത​രം ന​ൽ​കു​ന്ന​വ​രി​ൽ​നി​ന്നാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക. മെ​ഗാ​വി​ജ​യി​ക്കു​ള്ള സ​മ്മാ​ന​മാ​യ ലാ​പ്​​ടാ​പ് ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ചും ഓ​രോ ദി​വ​സ​ത്തി​ലെ​യും വി​ജ​യി​ക​ൾ​ക്ക്​ പാ​രാ​ജോ​ണും റോ​യ​ൽ ഫോ​ർ​ഡു​മാ​ണ്​ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഗ​ൾ​ഫ്​ മാ​ധ്യ​മം ദി​ന​പ​ത്ര​ത്തി​ലൂ​ടെ​യും www.madhyamam.com/freedomquiz-oman എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യും അ​റി​യാം. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ആ​റ് മു​ത​ൽ രാ​ത്രി പ​ത്ത് വ​രെ ഇ​തേ വെ​ബ്സൈ​റ്റി​ലൂ​ടെ ഉ​ത്ത​രം ന​ൽ​കാ​വു​ന്ന​താ​ണ്.

ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച്, ​ പാ​രാ​ജോ​ൺ, റോ​യ​ൽ ഫോ​ർ​ഡ്​ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഗ​ൾ​ഫ്​ മാ​ധ്യ​മം ​ഫ്രീ​ഡം ക്വി​സ്​ ഒ​രു​ക്കു​ന്ന​ത്​. 

Tags:    
News Summary - Gulf Madhyamam India at 78- Freedom Quiz Starts on thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.