?????? ????????? ?????????? ???????? ????????? ??????????????????? ??????????????????????? ?????????????? ???????? ????????? ??.???. ??????? ????????? ???????????

ഗ​ൾ​ഫ് മാ​ധ്യ​മം റ​മ​ദാ​ൻ ക്വി​സ്:  സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

സ​ലാ​ല: സ്​​റ്റാ​ർ പ്ല​സും ലാ​ൻ​റ​ക്​​സു​മാ​യി ചേ​ർ​ന്ന് ഗ​ൾ​ഫ് മാ​ധ്യ​മം ന​ട​ത്തി​യ റ​മ​ദാ​ൻ ക്വി​സി​ൽ  സ​ലാ​ല​യി​ൽ​നി​ന്ന് വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഐ.​എം.​ഐ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലാ​ൻ​റ​ക്​​സ്​ ഗ്രൂ​പ്​ ടെ​ക്​​നി​ക്ക​ൽ മാ​നേ​ജ​ർ പി.​കെ. അ​നീ​സും ഗ​ൾ​ഫ് മാ​ധ്യ​മം ഇ​ബ്രി പ്ര​തി​നി​ധി ജ​മാ​ൽ ഹ​സ​നും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ത​സ്റീ​ന ഗ​ഫൂ​ർ, റ​സി​യ ബീ​വി, ആ​സ്യ കെ​ൻ​സ്, റു​ക്​​സാ​ന  എ​ന്നി​വ​രാ​ണ് സ​ലാ​ല​യി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ​ത്. ജി.​സ​ലീം സേ​ട്ട്, കെ.​എ.​സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. 
 
Tags:    
News Summary - gulf madhyamam ramadan quiz-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.