ഹെയർ ഡേ ഉൽപന്നങ്ങൾക്ക്​ വിലക്കേർപ്പെടുത്തി

മ​സ്ക​ത്ത്​: അം​ഗീ​കൃ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ൽ ഷാം​പൂ​വി​ന്റെ രൂ​പ​ത്തി​ലു​ള്ള ഹെ​യ​ർ ഡേ ​ഉ​ൽ​​പ​ന്ന​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​നും വി​ൽ​പ​ന​ക്കും രാ​ജ്യ​ത്ത്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​താ​യി ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ സ​മി​തി അ​റി​യി​ച്ചു. മൊ​കേ​രു ബ്രാ​ൻ​ഡി‍ന്റെ ജി​ഞ്ച​ർ എ​സെ​ൻ​സ് ബ്ലാ​ക്ക് ഷാം​പൂ, ഇ​തേ ക​മ്പ​നി​യു​ടെ അ​ർ​ഗ​ൻ ഓ​യി​ൽ ഹെ​യ​ർ ഡൈ ​ക​ള​ർ ഷാം​പൂ, അ​ർ​ഗ​ൻ സ്പീ​ഡി ക​ള​ർ ഷാം​പൂ (നാ​ചു​റ​ൽ ബ്ലാ​ക്ക്) തു​ട​ങ്ങി​യ ഉ​ൽ​​പ​ന്ന​ങ്ങ​ളു​ടെ സാ​മ്പി​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ അം​ഗീ​കൃ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി.

അ​തി​നാ​ൽ ഉ​പ​​ഭോ​ക്​​താ​ക്ക​ൾ ഈ ​ഉ​ൽ​​പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ൽ ഇ​തി​ന്റെ വ്യാ​പാ​രം ന​ട​ത്ത​രു​തെ​ന്നും ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ സ​മി​തി അ​റി​യി​ച്ചു.

Tags:    
News Summary - Hair day products are banned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.