ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു

മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു. കോടിയേരിയിലെ സനേഷ്​ ബാലൻ (34) ആണ്​ മരിച്ചത്​. 15 വർഷമായി ഒമാനിലെത്തിയ ഇദ്ദേഹം മാൾ ഓഫ്​ ഒമാനിലെ ഒരു ഔട്ട്​ലെറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. ​ഗൂബ്രയിലായിരുന്നു താമസം. പിതാവ്​: ബാലൻ. മാതാവ്: പരേതയായ​ സരള. ഭാര്യ: ശിശിര. മകൾ: ദിയ. മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്​കരിച്ചു.

Tags:    
News Summary - Heart attack: A native of Kannur died in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.