ഹൃദയാഘാതം: മംഗളൂരു സ്വദേശി ഒമാനിൽ മരിച്ചു

മസ്‌കത്ത്: മംഗളൂരു സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു. 25 വര്‍ഷമായി ഒമാനില്‍ പ്രവാസിയായിരുന്ന മുഹമ്മദ് ബുര്‍ഹാന്‍ അസ്ലം (60) ആണ് മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

ഹമരിയയില്‍ കര്‍ട്ടണ്‍ തൊഴിലാളിയായിരുന്നു. ഭാര്യ: ഫൗസിയ. മകള്‍: ഖദീജ. ഖബറടക്കം അമറാത്ത് ഖബര്‍സ്ഥാനില്‍ നടന്നു. ഐ.സി.എഫിന്‍റെ നേതൃത്വത്തിൽ നടപടികള്‍ പൂർത്തിയാക്കി.

Tags:    
News Summary - Heart attack: Mangaluru native dies in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.