റാ​ങ്ക്​ നേ​ടി​യ മു​ഹ​മ്മ​ദ് അ​മാ​ൻ അ​ബ്ദു​ല്ല, അ​യാ​ൻ മു​ഹ​മ്മ​ദ്,

ഹ​യ്യാ​ൻ റ​ൻ​തി​സി

ഹി​ക്മ ടാ​ല​ന്റ് സെ​ർ​ച്ച് എ​ക്സാം അ​ൽ മ​ദ്​​റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ സ​ലാ​ല​ക്ക് മി​ക​ച്ച വി​ജ​യം

സ​ലാ​ല: ഹി​ക്മ ടാ​ല​ൻ​റ് സെ​ർ​ച്ച് എ​ക്സാ​മി​ൽ സ​ലാ​ല അ​ൽ മ​ദ്​​റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ ഈ​വ​ർ​ഷ​വും മി​ക​ച്ച വി​ജ​യം സ്വ​ന്ത​മാ​ക്കി. കേ​ര​ള മ​ജ്​​ലി​സ് ബോ​ർ​ഡി​ന് കീ​ഴി​ൽ കേ​ര​ള​ത്തി​ലും ജി.​സി.​സി​യി​ലു​മു​ള്ള എ​ല്ലാ മ​ദ്​​റ​സ​ക​ളി​ലേ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ പ​രീ​ക്ഷ​യി​ൽ മൂ​ന്ന്​ റാ​ങ്ക് ജേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ 22 എ ​പ്ല​സു​ക​ൾ സ്ഥാ​പ​നം നേ​ടി. മു​ഹ​മ്മ​ദ് അ​മാ​ൻ അ​ബ്ദു​ല്ല (മൂ​ന്നാം ക്ലാ​സ്), അ​യാ​ൻ മു​ഹ​മ്മ​ദ് (ക്ലാ​സ് അ​ഞ്ച്), ഹ​യ്യാ​ൻ റ​ൻ​തി​സി (ക്ലാ​സ് ആ​റ്) എ​ന്നി​വ​രാ​ണ് റാ​ങ്ക് ജേ​താ​ക്ക​ൾ. 87 വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് പ​രീ​ക്ഷ എ​ഴു​തി​യ​ത്. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​തി​ന് പ്രാ​പ്ത​രാ​ക്കി​യ അ​ധ്യാ​പ​ക​രെ​യും അ​നു​മോ​ദി​ക്കു​ന്ന​താ​യി പ്രി​ൻ​സി​പ്പ​ൽ വി.​എ​സ്. ഷ​മീ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Hikma Talent Search Exam- Al Madrasul Islamia Salalah winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.