ഹോട്ടലുകളുടെ വരുമാനം 117.5 ശതമാനം വർധിച്ചു

മസ്കത്ത്: രാജ്യത്തെ ത്രീ- ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ വരുമാനം വര്‍ധിച്ചതായി കണക്കുകൾ.ഏപ്രില്‍ അവസാനം വരെ 117.5 ശതമാനം വരുമാന വര്‍ധനവാണുണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. 60,239,000 റിയാൽ വരുമാനമാണ് ഹോട്ടലുകൾ ഇക്കാലയളവിൽ നേടിയത്.

ഹോട്ടലുകളിലെ അതിഥികളുടെ എണ്ണത്തിൽ 34.7 ശതമാനത്തിന്‍റെ വര്‍ധനവുണ്ട്. 511,429 അതിഥികളാണ് ഹോട്ടലുകളിലെത്തിയത്. 14.5 ശതമാനമായിരുന്നു താമസക്കാരുടെ എണ്ണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Hotel revenue rose 117.5 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.