മസ്കത്ത്: വാദി കബീറിൽ വൻ തീപിടിത്തം. വ്യവസായ മേഖലയിലുള്ള ലൂബ്രിക്കൻറുകളും മറ്റും വിൽപന നടത്തുന്ന സ്ഥാപനത്തിെൻറ ഗോഡൗണിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തീപിടിച്ചത്. കറുത്ത പുക ഉയരുന്നത് കിലോമീറ്ററുകൾ ദൂരെ വരെ കാണാമായിരുന്നു. നിരവധി യൂനിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും വൈകുന്നേരം വരെ തീയണക്കാൻ സാധിച്ചിട്ടില്ല. ആളപായമടക്കം വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.