Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാദികബീറിൽ വൻ...

വാദികബീറിൽ വൻ തീപിടിത്തം

text_fields
bookmark_border
വാദികബീറിൽ വൻ തീപിടിത്തം
cancel


മസ്​കത്ത്​: വാദി കബീറിൽ വൻ തീപിടിത്തം. വ്യവസായ മേഖലയിലുള്ള ലൂബ്രിക്കൻറുകളും മറ്റും വിൽപന നടത്തുന്ന സ്​ഥാപനത്തി​െൻറ ഗോഡൗണിൽ വ്യാഴാഴ്​ച വൈകുന്നേരത്തോടെയാണ്​ തീപിടിച്ചത്​. കറുത്ത പുക ഉയരുന്നത്​ കിലോമീറ്ററുകൾ ദൂരെ വരെ കാണാമായിരുന്നു. നിരവധി യൂനിറ്റ്​ ഫയർഫോഴ്​സ്​ സ്​ഥലത്തെത്തിയെങ്കിലും വൈകുന്നേരം വരെ തീയണക്കാൻ സാധിച്ചിട്ടില്ല. ആളപായമടക്കം വിവരങ്ങൾ ലഭ്യമായിട്ടില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story