ഇ​​ബ്ര യു.​​ഡി.​​എ​​ഫ്​ അം​​ഗ​​ങ്ങ​​ൾ ഏ​​ക​​ദി​​ന ഉ​​പ​​വാ​​സ സ​​മ​​ര​​ത്തി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​യ​​പ്പോ​​ൾ

സ​​മ​​ര​​ത്തി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​യി

ഇ​​ബ്ര: സ്വ​​ർ​​ണ ക​​ള്ള​​ക്ക​​ട​​ത്ത്​ കേ​​സ്​ സി.​​ബി.​െ​​എ അ​​ന്വേ​​ഷി​​ക്കു​​ക, മു​​ഖ്യ​​മ​​ന്ത്രി രാ​​ജി​​വെ​​ക്കു​​ക എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച്​ യു.​​ഡി.​​എ​​ഫ്​ കേ​​ര​​ള​​ത്തി​​ൽ ന​​ട​​ത്തി​​യ സ​​മ​​ര​​ത്തി​​ന്​ പ്ര​​വാ​​സ​​ലോ​​ക​​ത്തു​​നി​​ന്ന്​ പി​​ന്തു​​ണ.

യു.​​ഡി.​​എ​​ഫ് ഒ​​മാ​​ൻ ഇ​​ബ്ര ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ൾ രാ​​വി​​ലെ 10 മു​​ത​​ൽ ഉ​​ച്ച​​ക്ക്​ ഒ​​ന്നു വ​​രെ സ്വ​​ന്തം വ​​സ​​തി​​ക​​ളി​​ൽ മു​​ഖ്യ​​മ​​ന്ത്രി രാ​​ജി​​വെ​​ക്കു​​ക, ക​​ള്ള​​ക്ക​​ട​​ത്ത്​ സി.​​ബി.​​ഐ അ​​ന്വേ​​ഷി​​ക്കു​​ക എ​​ന്നീ പ്ല​​ക്കാ​​ർ​​ഡു​​ക​​ൾ ഉ​​യ​​ർ​​ത്തി സ​​മ​​ര​​ത്തി​െൻറ ഭാ​​ഗ​​മാ​​യി. യു.​​ഡി.​​എ​​ഫ് ഒ​​മാ​​ൻ ഇ​​ബ്ര ക​​ൺ​​വീ​​ന​​ർ എം.​​ജെ. സ​​ലീം, ഒ.​​ഐ.​​സി.​​സി നേ​​താ​​ക്ക​​ളാ​​യ തോ​​മ​​സ് ചെ​​റി​​യാ​​ൻ, പി.​​എം. ഷാ​​ജി, നൗ​​ഷാ​​ദ് ചെ​​മ്മാ​​യി​​ൽ, സ​​ജി മേ​​നാ​​ത്ത്, കെ.​​എം.​​സി.​​സി നേ​​താ​​ക്ക​​ളാ​​യ നൗ​​ഫ​​ൽ, നൗ​​സീ​​ബ്, ബ​​ദ​​റു​​ദ്ദീ​​ൻ, ല​​ത്തീ​​ഫ്, സ​​ബീ​​ർ, നൗ​​ഷീ​​ർ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.