ന​ഗ​ര​ത്തി​ലെ വി​വി​ധ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ഇ​ഫ്താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

ലേബർ ക്യാമ്പുകളിൽ ഇഫ്​താർ കിറ്റുകൾ നൽകി

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ ന​ഗ​ര​ത്തി​ലെ വി​വി​ധ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ഒ.​ഐ.​സി.​സി ഒ​മാ​ൻ സി​ദ്ദീ​ഖ് ഹ​സ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്​​താ​ർ കി​റ്റു​ക​ൾ വി​ര​ണം ചെ​യ്തു. സാ​മൂ​ഹി​ക, പൊ​തു ഇ​ഫ്താ​റു​ക​ൾ​ക്ക് വി​ല​ക്കു​ക​ൾ ഉ​ള്ള​തി​നാ​ലാ​ണ് കി​റ്റു​ക​ൾ ക്യാ​മ്പു​ക​ളി​ൽ നേ​രി​ട്ടെ​ത്തി വി​ത​ര​ണം ചെ​യ്ത​ത്. റ​മ​ദാ​നി​ലെ അ​വ​സാ​ന ദി​ന​ങ്ങ​ളാ​യ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലും കി​റ്റ് വി​ത​ര​ണം തു​ട​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ, കു​ര്യാ​ക്കോ​സ് മാ​ളി​യേ​ക്ക​ൽ, ന​സീ​ർ തി​രു​വ​ത്ര, അ​നീ​ഷ് ക​ട​വി​ൽ, ഷ​ഹീ​ർ അ​ഞ്ച​ൽ, സ​തീ​ഷ് പ​ട്ടു​വം, മ​നാ​ഫ് തി​രു​ന്നാ​വാ​യ, റാ​ഫി ച​ക്ക​ര, മോ​ഹ​ൻ കു​മാ​ർ അ​ടൂ​ർ, സ​ജി ഏ​നാ​ത്ത്, ഷാ​നു, ഹ​രി​ലാ​ൽ വൈ​ക്കം എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Iftar kits were distributed in labor camps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.