മസ്കത്ത്: അനധികൃത മത്സ്യബന്ധനത്തിലേർപ്പെട്ട തൊഴിലാളികളെ ഫിഷ് കൺട്രോൾ ടീം പിടികൂടി. ദോഫാർ ഗവർണറേറ്റിൽനിന്നാണ് ലൈസൻസില്ലാത്ത വലകളും മറ്റും ഉപയോഗിച്ചതിനാണ് ഇവരെ പിടികൂടിയത്. വലകൾ കണ്ടുകെട്ടി. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയായതായി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.