​െഎ.പി.എൽ ക്വിസ്​: മൂന്നാം ദിവസത്തെ വിജയിയെ അറിയാം

മസ്​കത്ത്​: ​'ഗൾഫ്​ മാധ്യമം' ഒമാനിലെ വായനക്കാർക്കായി ഒരുക്കുന്ന ​െഎ.പി.എൽ മെഗാ ക്വിസി​െൻറ മൂന്നാം ദിവസ വിജയിയെ പ്രഖ്യാപിച്ചു. ​െഎ.പി.എൽ ഫൈനലിൽ ഇതുവരെ ഇടം നേടാത്ത ടീം ഏതാണ്​ എന്നതായിരുന്നു ചോദ്യം. ഡൽഹി കാപിറ്റൽസ്​ ആണ്​ ഉത്തരം. ശരിയുത്തരം അയച്ചവരിൽനിന്ന്​ അൻസാർ സാദിഖിനെയാണ്​ വിജയിയായി തിരഞ്ഞെടുത്തത്​.

ഇലക്​ട്രോണിക്​സ്​ ഉപകരണ രംഗത്തെ പ്രമുഖ സ്ഥാപനമായ ജീപാസ്​ നൽകുന്ന സ്​റ്റെയിൻലെസ് ​സ്​റ്റീൽ ഇലക്​ട്രിക്​ കെറ്റിലും വാബിൻസ്​ നൽകുന്ന ​ബ്രാൻഡഡ്​ സെറാമിക്​ കപ്പുമാണ്​ പ്രതിദിന വിജയികൾക്ക്​ നൽകുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.