കൈ​ര​ളി ബു​റൈ​മി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സ്നേ​ഹ സം​ഗ​മം

കൈ​ര​ളി ബു​റൈ​മി ഇ​ഫ്താ​ർ സം​ഗ​മം

ബു​റൈ​മി: കൈ​ര​ളി ബു​റൈ​മി ബൈ​നൂ​ന ഹാ​ളി​ൽ ഇ​ഫ്താ​ർ സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. കു​ടും​ബ​ങ്ങ​ളും കു​ട്ടി​ക​ളു​മ​ട​ക്കം ബു​റൈ​മി​യി​ലെ ന​ല്ലൊ​രു ശ​ത​മാ​നം പ്ര​വാ​സി​ക​ളും പ​ങ്കെ​ടു​ത്ത ഇ​ഫ്താ​റി​ൽ സൈ​നു​ദ്ദീ​ൻ ബാ​ഖ​വി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

ഇ​ഫ്താ​ർ വി​രു​ന്നു​ക​ൾ എ​ന്ന ആ​ശ​യം ത​ന്നെ വ്യ​ക്തി​ക​ളും അ​തു​വ​ഴി സ​മൂ​ഹ​വും ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ക്കു​ക എ​ന്ന​താ​ണെ​ന്നും പ്ര​വാ​സ ജീ​വി​ത​ത്തി​ൽ ദൃ​ഢ​ത​യോ​ടെ കൊ​ണ്ടു​പോ​കേ​ണ്ട ഒ​ന്നാ​ണ് പ​ര​സ്പ​ര​മു​ള്ള സ​ഹാ​യ സ​ഹ​ക​ര​ണ​വും വ്യ​ക്തി ബ​ന്ധ​ങ്ങ​ളും എ​ന്നും സൈ​നു​ദ്ദീ​ൻ ബാ​ഖ​വി പ​റ​ഞ്ഞു.

Tags:    
News Summary - Kairali Buraimi Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.