അ​മി​റാ​ത്ത് ഏ​രി​യ കെ.​എം.​സി വാ​ദി ഹ​താ​ത്ത് സൂ​ഖി​ല്‍ ന​ട​ത്തി​യ ഇ​ഫ്താ​ര്‍ സം​ഗ​മം

കെ.​എം.​സി.​സി ഇ​ഫ്താ​ര്‍ സം​ഗ​മം

മ​സ്‌​ക​ത്ത്: അ​മി​റാ​ത്ത് ഏ​രി​യ കെ.​എം.​സി.​സി ആ​ഭി​മു​ഖ്യ​ത്തി​ല്‍ വാ​ദി ഹ​താ​ത്ത് സൂ​ഖി​ല്‍ ഇ​ഫ്താ​ര്‍ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഉ​ള്‍പ്പെ​ടെ അ​ഞ്ഞൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - KMCC Iftar Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.