കെ.എം.സി.സി കാസര്‍കോട് മണ്ഡലം പദ്ധതി പ്രഖ്യാപനം നാളെ

മ​സ്‌​ക​ത്ത്: മ​സ്‌​ക​ത്ത് കാ​സ​ര്‍കോ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി​യു​ടെ ഒ​രു വ​ര്‍ഷ​ത്തേ​ക്കു​ള്ള പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന ക​ണ്‍വെ​ന്‍ഷ​ന്‍ ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് ഓ​ണ്‍ലൈ​ന്‍ വ​ഴി ന​ട​ക്കും. ഒ​രു വ​ര്‍ഷം നീ​ളു​ന്ന മു​ഴു​നീ​ള പ​ദ്ധ​തി​ക​ളാ​ണ് ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ള്ള​ത്. മു​സ്‌​ലിം ലീ​ഗ് കാ​സ​ര്‍കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് മാ​ഹി​ന്‍ കേ​ളോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്റ് അ​ഷ്റ​ഫ് പാ​ല​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​സ്‌​ക​ത്ത് കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് ന​വാ​സ് ചെ​ങ്ക​ള പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ന​ട​ത്തും.

Tags:    
News Summary - KMCC Kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.