കോവിഡ്​: കൊല്ലം സ്വദേശിനി ഒമാനിൽ മരിച്ചു

മസ്​കത്ത്​: കോവിഡ് ബാധിച്ച്​ ചികിത്സയിലിരുന്ന കൊല്ലം സ്വദേശിനി ഒമാനിൽ മരിച്ചു. കുളത്തുപുഴ നെല്ലിമൂട് സ്വദേശിനി റീന (39) ആണ് മരിച്ചത്.

ഒരു മാസത്തോളമായി റോയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് സലാഹുദ്ദീന്‍ അല്‍ ഖൂദില്‍ റെസ്​റ്ററൻറ്​ ജീവനക്കാരനാണ്. മക്കൾ: ഖദീജ (എട്ടാം ക്ലാസ്​), അദ്​നാൻ (അഞ്ചാം ക്ലാസ്​). 

Tags:    
News Summary - kollam native died in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.