സ​ൽ​മാ​ൻ 

കൊ​ല്ലം സ്വ​ദേ​ശി​യെ താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

മ​സ്​​ക​ത്ത്​: മ​ല​യാ​ളി യു​വാ​വി​നെ താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി സ​ൽ​മാ​ൻ ആ​ണ് (28) മ​രി​ച്ച​ത്. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ റൂ​വി​യി​ലെ താ​മ​സ​സ്ഥ​ല​ത്ത്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ത്ര ഗോ​ൾ​ഡ്​​സൂ​ഖി​ലെ ക​ട​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ശ​നി​യാ​ഴ്​​ച​ ജോ​ലി​ക്ക്​ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നും ഫോ​ണി​ൽ വി​ളി​ച്ചി​ട്ട്​ കി​ട്ടാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ മ​ര​ണ​വി​വ​രം അ​റി​യു​ന്ന​ത്. ഫി​ക്സ്‌ രോ​ഗ ബാ​ധി​ത​നാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്. മാ​താ​വ്‌ നേ​ര​ത്തേ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. മൃ​ത​ദേ​ഹം പോ​ലീ​സെ​ത്തി മോ​ർ​ച്ച​റി​യി​ലേ​ക്ക്‌ മാ​റ്റി. നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.