മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി ക​ണ്ടെ​ത്തി​യ ഭൂ​മി കൈ​യേ​റ്റ​ങ്ങ​ളി​ലൊ​ന്ന്​ 

ഭൂമി കൈയേറ്റം: നടപടി ശക്തമാക്കി മസ്കത്ത് മുനിസിപ്പാലിറ്റി

മസ്കത്ത്: ഭൂമി കൈയേറ്റങ്ങൾക്കെതിരെ നടപടി ശക്തമാക്കി മസ്കത്ത് മുനിസിപ്പാലിറ്റി. ഈ മാസം ഇതുവരെ 30ൽ അധികം കൈയേറ്റങ്ങളാണ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്.

മൃഗങ്ങളുടെ തൊഴുത്തുകൾ, കൃഷി, പാർപ്പിട ആവശ്യങ്ങൾ തുടങ്ങിയവക്കായായിരുന്നു സീബിൽ ഭൂമി കൈയേറിയിരുന്നത്. ഇത്തരത്തിലുള്ള 36 ഭൂമി കൈയേറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ഇവ തിരിച്ചു പിടിക്കാനുള്ള നിയമ നടപടികളും ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Land grab: Muscat Municipality intensifies action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.