ദോഫാറിൽ ലോക്ഡൗൻ സമയത്തിൽ ഇളവ്

സലാല: ദോഫാർ ഗവർണറേറ്റിൽ ലോക്ഡൗൻ സമയത്തിൽ ഇളവ്. രാത്രി 9മുതൽ രാവിലെ നാലുവരെയായാണ് സമയം ചുരുക്കിയത്. ഈ മാസം ഏട്ടുവരെയാണ് തീരുമാനം ബാധകമാകുക.

നിലവിൽ വൈകുന്നേരം ആറുമുതൽ രാവിലെ അഞ്ച് വരെയുള്ള ലോക്ഡൗണിൽ ഇളവനുവദിച്ചത് കച്ചവടക്കാർക്ക് അടക്കം ആശ്വാസമാണ്.

Tags:    
News Summary - Lockdown, Oman,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.